Voice Kuwait

Pages

  • About Us
  • Home
  • വോയിസ്‌ വാര്‍ത്തകള്‍
  • പൊതു വിവരങ്ങള്‍
  • ഭാരവാഹികള്‍
  • ചരിത്രം ഉറങ്ങുന്ന ചിത്രങ്ങള്‍
  • Collection - 2005
  • Collection - 2006
  • Collection - 2009
  • Collection - 2010
  • Collection - 2011
  • Collection - 2012
  • VACANCY

Wednesday, June 20, 2012


Posted by When people talk, listen completely. Most people never listen at 11:43 PM
Newer Post Home

വിശ്വകര്‍മ വാര്‍ത്തകള്‍

വോയിസ്‌ കുവൈറ്റ്‌ കുടുംബ സംഗമം ജൂണ്‍ 22 ന്

ബഹറിന്‍ വിശ്വകല സാംസ്‌കാരിക വേദിയുടെ സ്ഥാപകനും മുന്‍ പ്രസിടെന്റും പ്രവാസി വിശ്വകര്‍മ ഐക്യവേദിയുടെ (പി. വി. എ) പബ്ലിക്‌ റിലേഷന്‍ സെക്രട്ടറിയുമായ ശ്രീ സതീഷ്‌ മുതലയില്‍ കുടുംബ സംഗമം-2012 ഉല്‍ഘാടനം ചെയ്യും. തത്ദാവസരത്തില്‍ എല്ലാ അംഗങ്ങളും, കുടുംബാഗങ്ങളും പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു.
എന്ന്
സ്നേഹപൂര്‍വ്വം

പി. ജി. ബിനു
പ്രസിഡണ്ട്‌
കെ. ചന്ദ്രമോഹനന്‍
ജന: സെക്രട്ടറി

ഏരിയാ കോര്‍ഡിനേറ്റര്‍ ലിസ്റ്റ്


Shanil Vengalath

My photo
When people talk, listen completely. Most people never listen
View my complete profile
Awesome Inc. theme. Theme images by konradlew. Powered by Blogger.